Breaking...

9/recent/ticker-posts

Header Ads Widget

മുര്‍ഖന്‍ പാമ്പിനെ പിടികൂടി



ക്ഷേത്രവളപ്പിന് സമീപം കണ്ടെത്തിയ മുര്‍ഖന്‍ പാമ്പിനെ പിടികൂടി. ബുധനാഴ്ച രാവിലെ കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രത്തിന് സമീപമാണ്  വലിപ്പമുള്ള മുര്‍ഖനെ കണ്ടത്. നായ കുരയ്ക്കുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് പാമ്പ് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി പാമ്പ് പിടുത്തത്തില്‍ വിദഗ്ദ്ധനായ പാദുവ സ്വദേശി സുനിലിന്റെ സഹായത്തോടെ പാമ്പിനെ പിടികൂടി കുപ്പിയിലാക്കി. പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി.




Post a Comment

0 Comments