Breaking...

9/recent/ticker-posts

Header Ads Widget

ഓണാഘോഷത്തിന്റെ തിരക്ക് കുറഞ്ഞതോടെ കോവിഡ് നിരക്കുകള്‍ കുതിച്ചുയരുന്നു.


ഓണാഘോഷത്തിന്റെ തിരക്ക് കുറഞ്ഞതോടെ കോവിഡ് നിരക്കുകള്‍ കുതിച്ചുയരുന്നു. രാജ്യത്ത് കോവിഡ് പ്രതിദിന വ്യാപനം ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന വ്യാപനം 30000-ത്തിന് മുകളിലെത്തി.




Post a Comment

0 Comments