Breaking...

9/recent/ticker-posts

Header Ads Widget

ഞായറാഴ്ച നഗരത്തില്‍ തിരക്ക് കുറഞ്ഞു...



സ്വാതന്ത്ര്യദിനം പ്രമാണിച്ച് ലോക്ഡൗണില്‍ ഉളവ് നല്‍കിയിരുന്നെങ്കിലും, ഞായറാഴ്ച നഗരത്തില്‍ തിരക്ക് കുറഞ്ഞു.വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും വളരെ കുറച്ചു പേര്‍ മാത്രമാണ് വ്യാപാരകേന്ദ്രങ്ങളിലെത്തിയത്.




Post a Comment

0 Comments