Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് വ്യാപന നിരക്ക് വര്‍ധിക്കുന്നു


സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്ക് വര്‍ധിക്കുന്നു. ഡബ്ലയുഐപിആര്‍ നിരക്ക് അടിസ്ഥാനമാക്കി 634 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓണക്കാലത്ത് നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് ആശങ്ക ഉയരുന്നത്.




Post a Comment

0 Comments