Breaking...

9/recent/ticker-posts

Header Ads Widget

ദയ പാലിയേറ്റീവ് കെയര്‍ സോസൈറ്റിയുടെ ഓണാഘോഷ പരിപാടി



ദയ പാലിയേറ്റീവ് കെയര്‍ സോസൈറ്റിയുടെ ഓണാഘോഷ പരിപാടിയും ഓണക്കിറ്റ് വിതരണവും നടന്നു. ഓക്‌സിജന്‍ കോണ്‌സന്‍ട്രേറ്റര്‍ , ലാപ്‌ടോപ്പ് , വീല്‍ചെയര്‍ എന്നിവയുടെ വിതരണവും നടന്നു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍  ജോസ് കെ മാണി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ദയ ചെയര്‍മാന്‍ പിഎം ജയകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.ദയ സെക്രട്ടറി രാജീവ് കല്ലറയ്ക്കല്‍, ദയ രക്ഷാധികാരിയും സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് വികാരിയുമായ ഫാ.അഗസ്ത്യന്‍ പീടികമലയില്‍, ദയ ട്രഷറര്‍ ജോണി സിറിയക്, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, ദയ ജോയിന്റ് സെക്രട്ടറി പിറ്റി ബാബുരാജ് ,കുറുമണ്ണ് ആരാധനാ മഠം മദര്‍ തേരേസ് മഠത്തിക്കുന്നേല്‍, വാര്‍ഡ് മെമ്പര്‍ ബിന്ദു ജേക്കബ്എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments