Breaking...

9/recent/ticker-posts

Header Ads Widget

കുമ്മണ്ണൂര്‍ മന്ദിരം കവലയക്ക് സമീപം 19 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി


കുമ്മണ്ണൂര്‍ മന്ദിരം കവലയക്ക് സമീപം 19 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നത്തുറ പുല്ലുവേലില്‍ സാബുവിന്റെ മകന്‍ സന്തോഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമ്മണ്ണൂരിലെ വാടക വീടിനു സമീപത്തെ പുരയിടത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടങ്ങൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments