Breaking...

9/recent/ticker-posts

Header Ads Widget

സ്‌നേഹവും അനുസരണയുമുള്ള നായ്ക്കളെ കുറിച്ചാണ് ലോക നായദിനത്തില്‍ ഓര്‍മിക്കപ്പെടുന്നത്.


സ്‌നേഹവും അനുസരണയുമുള്ള നായ്ക്കളെ കുറിച്ചാണ് ലോക നായദിനത്തില്‍ ഓര്‍മിക്കപ്പെടുന്നത്. തെരുവുനായ്ക്കളുടെ ശല്യത്തെ കുറിച്ച് പരാതികള്‍ ഏറെയുള്ളപ്പോഴും നായകളുടെ സംരക്ഷണത്തിന് ഏറെ പ്രാധാന്യമാണ് സര്‍ക്കാരുകളും വിവിധ സംഘടനകളും നല്കുന്നത്.




Post a Comment

0 Comments