Breaking...

9/recent/ticker-posts

Header Ads Widget

ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷന്‍



കോട്ടയം ജില്ലയില്‍ ആദ്യമായി പരീക്ഷണ അടിസ്ഥാനത്തില്‍ ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷന്‍ നടത്തി. അതിരമ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളിന് സമീപമാണ് വാഹനങ്ങളില്‍ ഇരുന്നുകൊണ്ട് തന്നെ വാക്‌സിന്‍ സ്വീകരിക്കുന്നതിന് സൗകര്യമൊരുക്കിയത്. 834 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. 



Post a Comment

0 Comments