ഡി വൈ എഫ് ഐ കിടങ്ങൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു .ഡി വൈ എഫ് ഐ കോട്ടയം ജില്ലാ പ്രസിഡന്റ് അജയ് കെ ആര്‍ ഉദ്ഘാടനം ചെയ്തു . ഡി വൈ എഫ് ഐ മേഖലാ പ്രസിഡന്റ് സുധീഷ് സി. ആര്‍ അധ്യക്ഷനായിരുന്നു. സിപിഎം കിടങ്ങൂര്‍ ലോക്കല്‍ സെക്രട്ടറി കെ. എസ് ജയന്‍ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു. ഡി വൈ എഫ് ഐ കിടങ്ങൂര്‍ മേഖല സെക്രട്ടറി ചന്ദ്രാജി വി സി ,ബ്ലോക്ക് സെക്രട്ടറിയേറ്റ് മെമ്പര്‍ സുധിന്‍ സതീശ്,പ്രതീഷ് രാജ് എന്നിവര്‍ പങ്കെടുത്തു





0 Comments