Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ തവളക്കുഴിയില്‍ ഇക്കോഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു


അതിരമ്പുഴ തവളക്കുഴിയില്‍ ഇക്കോഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു. വിഷാംശമില്ലാത്ത ജൈവ കാര്‍ഷിക ഉല്‍പന്നങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കുകയാണ് ഇക്കോഷോപ്പ് ലക്ഷ്യമിടുന്നത്. സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.




Post a Comment

0 Comments