Breaking...

9/recent/ticker-posts

Header Ads Widget

എലിക്കുളം 14ാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നു.



എലിക്കുളം പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നു. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളടക്കം 8 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.




Post a Comment

0 Comments