ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണം നഷ്ടപ്പെട്ട സംഭവത്തില്‍ ബിഡിജെഎസ് പ്രതിഷേധിച്ചു. സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ പി സന്തോഷ്, ഷാജി കടപ്പൂര്‍, ഷാജി മാന്നാനം, രാജമ്മ നാരായണന്‍ തുടങ്ങിയവര്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു.





0 Comments