Breaking...

9/recent/ticker-posts

Header Ads Widget

ഭക്തജനസംഘടനകള്‍ പ്രതിഷേധ സമരത്തിനൊരുങ്ങുന്നു...


ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന രുദ്രാക്ഷ മാലയില്‍ നിന്നും സ്വര്‍ണ്ണ മുത്തുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭക്തജനസംഘടനകള്‍ പ്രതിഷേധ സമരത്തിനൊരുങ്ങുന്നു.തിങ്കളാഴ്ച ക്ഷേത്രത്തിന്റെ 4 നടകളിലും വിവിധ ഹൈന്ദവ സംഘനകളുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധം നടത്തും.




Post a Comment

0 Comments