Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നിര്‍ദേശങ്ങളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി.


ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നിര്‍ദേശങ്ങളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. സെന്‍ട്രല്‍ ജംഗ്ഷനിലടക്കം ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ നാല് മേല്‍പാലങ്ങള്‍ നിര്‍മിക്കാന്‍ പുതിയ രൂപരേഖ നിര്‍ദേശിക്കുന്നു. പുതിയ നിര്‍ദേശങ്ങളടങ്ങിയ രൂപരേഖ മന്ത്രി വിഎന്‍ വാസവന് സമര്‍പ്പിച്ചു.




Post a Comment

0 Comments