Breaking...

9/recent/ticker-posts

Header Ads Widget

വ്യാജ ബീഡി നിര്‍മ്മാണ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്



ഈരാറ്റുപേട്ടയില്‍ വ്യാജ ബീഡി നിര്‍മ്മാണ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. 2200 പാക്കറ്റ് ബീഡി കണ്ടെടുത്തു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.




Post a Comment

0 Comments