സ്വര്‍ണാഭരണങ്ങള്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ ഹാള്‍മാര്‍ക്കഡ് യുണിക്ക് ഐഡന്റിഫിക്കേഷന്‍ പിന്‍വലിക്കണമെന്ന് സ്വര്‍ണ വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ കരിദിനാചരണം നടത്തി. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കരിദിനാചരണം നടന്നത്.





0 Comments