Breaking...

9/recent/ticker-posts

Header Ads Widget

ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി പൂര്‍ത്തീകരണം വൈകുന്നു


പാലാ നിയോജക മണ്ഡലത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി പൂര്‍ത്തീകരണം വൈകുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളെയും ടൂറിസം കേന്ദ്രങ്ങളെയും കോര്‍ത്തിണക്കിയാണ് ടൂറിസം സര്‍ക്യൂട്ട് രൂപകല്‍പ്പന ചെയ്തിരുന്നത്.



Post a Comment

0 Comments