Breaking...

9/recent/ticker-posts

Header Ads Widget

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ



ഭക്തിയുടെ നിറവില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കതിര്‍കെട്ടുകള്‍ സമര്‍പ്പിച്ചത്. ശനിയാഴ്ച നിറപുത്തരി ആഘോഷം നടക്കും.




Post a Comment

0 Comments