Breaking...

9/recent/ticker-posts

Header Ads Widget

കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിഷേധ സമരം നടത്തി.


ഹോട്ടലുകളില്‍ ഡൈനിങ് അനുവദിക്കണമെന്നും അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനതലത്തില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിഷേധ സമരം നടത്തി. കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം കളക്ട്രേറ്റിന് മുമ്പില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷരീഫ് ഉല്‍ഘാടനം ചെയ്തു.  ഫിലിപ്പുകൂട്ടി, എന്‍  പ്രതീഷ്, ആര്‍ സി  നായര്‍, പി എസ്  ശശിധരന്‍, ഷാഹുല്‍ ഹമീദ് , അന്‍സാരി പത്തനാട്, സി റ്റി  സുകുമാരന്‍ നായര്‍, ബിബിന്‍ പാല. ബിജോ പാല. ജോബിന്‍ പാല. തുടങ്ങി മുഴുവന്‍ ജില്ലാ യുണീറ്റ് ഭാരവാഹികളും പങ്കെടുത്തു.




Post a Comment

0 Comments