Breaking...

9/recent/ticker-posts

Header Ads Widget

ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിനം വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു



ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിനം വര്‍ണാഭമായ ചടങ്ങുകളോടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങളോടെയാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടന്നത്.




Post a Comment

0 Comments