Breaking...

9/recent/ticker-posts

Header Ads Widget

കര്‍ഷകരെ തള്ളിപ്പറയുമ്പോള്‍ രാജ്യത്തെയാണ് തള്ളിപ്പറയുന്നതെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.


കര്‍ഷകരെ തള്ളിപ്പറയുമ്പോള്‍ രാജ്യത്തെയാണ് തള്ളിപ്പറയുന്നതെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ചിങ്ങം 1 ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ കര്‍ഷക അവകാശ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പാലായില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.




Post a Comment

0 Comments