Breaking...

9/recent/ticker-posts

Header Ads Widget

ലിങ്ക് റോഡ് വീതി കൂട്ടി നവീകരിക്കണമെന്ന് ഐഎന്‍ടിയുസി


പാലാ ജനറല്‍ ആശുപത്രി ജംഗ്ഷില്‍ നിന്നും ബൈപ്പാസിലേയ്ക്കുള്ള ലിങ്ക് റോഡ് വീതി കൂട്ടി നവീകരിക്കണമെന്ന് ഐഎന്‍ടിയുസി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 6 വര്‍ഷം മുന്‍പ് അനുമതി ലഭിച്ചിട്ടും റോഡ് നവീകരിക്കാത്തതിനെതിരെ പ്രതിഷേസമരം നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 25ന് ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ ശയനപ്രദിക്ഷണം നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ രാജന്‍ കൊല്ലംപറമ്പില്‍, ഷോജി ഗോപി, സന്തോഷ് മണര്‍കാട്, വി.സി പ്രിന്‍സ്, തോമസുകുട്ടി നെച്ചിക്കാട്ട്, ബിനോയി കണ്ടത്തില്‍, ബൈജു പിജെ, മനോജ് വള്ളിച്ചിറ എന്നിവര്‍ പങ്കെടുത്തു. 




Post a Comment

0 Comments