Breaking...

9/recent/ticker-posts

Header Ads Widget

സംഗീത സംവിധായകന്‍ ജെയ്‌സന്‍ ജെ നായര്‍ക്ക് നേരെ ആക്രമണം



സംഗീത സംവിധായകന്‍ ജെയ്‌സന്‍ ജെ നായര്‍ക്ക് നേരെയുണ്ടായ ആക്രമണം കൗമാര പ്രായക്കാരില്‍ ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ്. കല്ലറ വെച്ചൂര്‍ റോഡില്‍ ചൊവ്വാഴ്ച രാത്രിയാണ് മൂന്ന് പേര്‍ ചേര്‍ന്ന് പണം ആവശ്യപ്പെട്ട് ജെയ്‌സന്‍ ജെ നായരെ ആക്രമിച്ചത്.




Post a Comment

0 Comments