Breaking...

9/recent/ticker-posts

Header Ads Widget

വിധവയായ വീട്ടമ്മയ്ക്ക് വീടൊരുക്കി ജനമൈത്രി പോലീസ്.


വിധവയായ വീട്ടമ്മയ്ക്ക് വീടൊരുക്കി ജനമൈത്രി പോലീസ്. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് നിര്‍മിച്ച നല്കിയ വീടിന്റെ താക്കോല്‍ദാനം എഡിജിപി എസ് ശ്രീജീത്ത് നിര്‍വഹിച്ചു. പനച്ചിപ്പാറ സ്വദേശിനി ഉഷയ്ക്കാണ് വീട് നിര്‍മിച്ച് നല്കിയത്.




Post a Comment

0 Comments