Breaking...

9/recent/ticker-posts

Header Ads Widget

കാളികാവ് കല്ലാഞ്ചിറ പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു



കുറവിലങ്ങാട് പഞ്ചായത്തിലെ കാളികാവ് കല്ലാഞ്ചിറ പാലത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം എല്‍ എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍ഫോന്‍സ ജോസഫ് , ബേബി തൊണ്ടാംകുഴി തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments