Breaking...

9/recent/ticker-posts

Header Ads Widget

നാട്ടിലിറങ്ങിയ കാട്ടുപൂച്ചയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി.


നാട്ടിലിറങ്ങിയ കാട്ടുപൂച്ചയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. അതിരമ്പുഴയില്‍ നോബിള്‍ മാത്യുവിന്റെ പുരയിടത്തിലാണ് രാവിലെ കാട്ടുപൂച്ചയെ കണ്ടത്. കാട്ടുപൂച്ചയെ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.




Post a Comment

0 Comments