Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് ഭീതികള്‍ക്കിടയിലും മലയാളികളുടെ ദേശീയോല്‍സവമായ തിരുവോണത്തെ ആഘോഷപൂര്‍വ്വം വരവേറ്റ് കേരളം.


കോവിഡ് ഭീതികള്‍ക്കിടയിലും മലയാളികളുടെ ദേശീയോല്‍സവമായ തിരുവോണത്തെ ആഘോഷപൂര്‍വ്വം വരവേറ്റ് കേരളം. നല്ലനാളുകളുടെ ഓര്‍മകള്‍ പങ്കുവച്ച് മഹാബലിയെ വരവേല്‍ക്കാന്‍ മുറ്റത്ത് പൂക്കളമിട്ടും, സദ്യയൊരുക്കിയുമാണ് ആബാലവൃദ്ധം മലയാളികളും ജാതിമതഭേദമെന്യേയാണ് ഓണത്തെ വരവേറ്റത്.




Post a Comment

0 Comments