മഹാഭാരതത്തിലെ ശ്രീകൃഷ്ണകഥകള്‍ കോര്‍ത്തിണക്കി അനിയന്‍ തലയാറ്റുംപിള്ളി രചിച്ച കൃഷ്ണന്റെ ചിരി എന്ന പുസ്തകം പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. കൃഷ്ണന്റെ ചിരിക്ക് അവതാരിക എഴുതുന്നത് ഭാഗവത പണ്ഡിതനായ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ്. ഹേമ നീലമനയുടെ മനോഹരമായ മ്യൂറല്‍ പെയിന്റിംഗാണ് കൃഷ്ണന്റെ ചിരിയുടെ മുഖചിത്രമാവുന്നത്.





0 Comments