Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ടെക്‌സ്‌റ്റൈല്‍സ് തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യം


കോട്ടയം ടെക്‌സ്‌റ്റൈല്‍സ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കെടിയുസിയുടെ നേതൃത്വത്തില്‍ ഫാക്ടറിയക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനും ചെയ്തു. 




Post a Comment

0 Comments