കോവിഡില്‍ ദുരിതത്തിലായ ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസ്സിയേഷന്‍ ഉപവാസ സമരം നടത്തി. 100 പേര്‍ പങ്കെടുക്കുന്ന പൊതു പരിപാടികള്‍ക്ക് അനുമതി നല്‍കുക, പലിശ രഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ഏറ്റുമാനൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ഉപവാസ സമരം നടന്നത്.





0 Comments