Breaking...

9/recent/ticker-posts

Header Ads Widget

രോഗശയ്യയിലായ വീട്ടമ്മയ്ക്ക് കിടങ്ങൂര്‍ ലൂര്‍ദ്ദ് പാലിയേറ്റീവ് കെയറിന്റെ കരുതല്‍



കോവിഡ് ചികിത്സയിലിരിക്കെ രോഗശയ്യയിലായ വീട്ടമ്മയ്ക്ക് കിടങ്ങൂര്‍ ലൂര്‍ദ്ദ് പാലിയേറ്റീവ് കെയറിന്റെ കരുതല്‍ ആശ്വാസമായി. നാലരമാസത്തെ പരിചരണത്തിന് ഒടുവിലാണ് കൂടല്ലൂര്‍ തെക്കയില്‍ സിന്ധുവിന് സ്വന്തം വീട്ടിലേയ്ക്ക് നടന്നുകയറാനായത്. 



Post a Comment

0 Comments