Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി ലോട്ടറി കച്ചവടക്കാരനില്‍ നിന്നും പണം തട്ടിയെടുത്തു.


പാലായില്‍ ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി ലോട്ടറി കച്ചവടക്കാരനില്‍ നിന്നും പണം തട്ടിയെടുത്തു. തിങ്കളാഴ്ച നറുക്കെടുത്ത വിന്‍ വിന്‍ ലോട്ടറിയുടെ നമ്പര്‍ തിരുത്തിയാണ് തട്ടിപ്പ് നടത്തിയത്.




Post a Comment

0 Comments