Breaking...

9/recent/ticker-posts

Header Ads Widget

മഹാത്മാ അയ്യങ്കാളിയുടെ 158-ാമത് ജന്മദിനാഘോഷം നടന്നു.


മഹാത്മാ അയ്യങ്കാളിയുടെ 158-ാമത് ജന്മദിനാഘോഷം നടന്നു. ഭാരതീയജനത പട്ടികജാതി മോര്‍ച്ച ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  ജന്മദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം എസ്.സി മോര്‍ച്ച കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. പ്രദീപ് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് കുഞ്ഞുമോന്‍ പേരൂര്‍ അധ്യക്ഷനായിരുന്നു. പുഷ്പാര്‍ച്ഛനയും നടത്തി. എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കലാകാരനും പൊതു പ്രവര്‍ത്തകനും ആയ അനീഷ് സി.എ യെ പൊന്നാട അണിയിച്ചു ആദരിച്ചു ചടങ്ങില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ജോസഫ് പട്ടിത്താനം മണ്ഡലം വൈസ് പ്രസിഡന്റ മണികണ്ഠന്‍ നായര്‍, മുനിസിപ്പല്‍ പ്രസിഡന്റ അനീഷ് വി നാഥ്. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ രാധിക, രശ്മി ശ്യാം തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments