Breaking...

9/recent/ticker-posts

Header Ads Widget

മലരിക്കല്‍ ആമ്പല്‍ കാണാനെത്തുന്നവരോട് ഫീസ് വാങ്ങിയതില്‍ വിനോദസഞ്ചാരവകുപ്പ് അന്വേഷണം തുടങ്ങി


കോട്ടയം മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് കാണാനെത്തുന്നവരില്‍ നിന്നും ഫീസ് വാങ്ങിയതില്‍ വിനോദസഞ്ചാരവകുപ്പ് അന്വേഷണം തുടങ്ങി. സംഭവം വിവാദമായതോടെ സംഘാടകര്‍ ഫീസ് പിരിവ് നിര്‍ത്തിവെച്ചു.




Post a Comment

0 Comments