Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവാര്‍പ്പ് മലരിക്കലിലെ ആമ്പല്‍ ഫെസ്റ്റ് നിര്‍ത്തിവച്ചു.


കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവാര്‍പ്പ് മലരിക്കലിലെ ആമ്പല്‍ ഫെസ്റ്റ് നിര്‍ത്തിവച്ചു. തിരുവാര്‍പ്പ് പഞ്ചായത്തില്‍ മലരിക്കല്‍ ഉള്‍പ്പെടുന്ന 13-ാം വാര്‍ഡില്‍ 23 ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജില്ലാ കളക്ടര്‍ ഫെസ്റ്റ് നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടത്.




Post a Comment

0 Comments