Breaking...

9/recent/ticker-posts

Header Ads Widget

മാണി സി കാപ്പന്‍ എം എല്‍ എ തിരുവോണ നാളില്‍ നിരാഹാര സത്യാഗ്രഹം നടത്തുന്നു.


മാണി സി കാപ്പന്‍ എം എല്‍ എ തിരുവോണ നാളില്‍ നിരാഹാര സത്യാഗ്രഹം നടത്തുന്നു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നടപ്പാക്കുന്ന അധികാര ദുര്‍വിനിയോഗത്തിനും പ്രതികാര രാഷ്ട്രീയത്തിനുമെതിരെ സമൂഹ മനസ്സാക്ഷി ഉണര്‍ത്താനാണ് നിരാഹാര സത്യാഗ്രഹ സമരം നടത്തുന്നത്.




Post a Comment

0 Comments