Breaking...

9/recent/ticker-posts

Header Ads Widget

ചിരട്ടപ്പാലിനുള്ളില്‍ കരിങ്കല്‍ കഷ്ണങ്ങള്‍ ഒളിപ്പിച്ച് വ്യാപാരിയെ കബളിപ്പിച്ചു


ചിരട്ടപ്പാലിനുള്ളില്‍ കരിങ്കല്‍ കഷ്ണങ്ങള്‍ ഒളിപ്പിച്ച് വ്യാപാരിയെ കബളിപ്പിച്ചു. മണിമല മാര്‍ക്കറ്റ് ജംഗ്ഷനിലെ റബര്‍ വ്യാപാരസ്ഥാപനത്തിനാണ് തട്ടിപ്പ് നടന്നത്. വിലപ്‌നയ്‌ക്കെത്തിച്ച ചിരട്ടപ്പാലില്‍ 25 കിലോയോളം കരിങ്കല്‍ കഷ്ണങ്ങളാണ് ഉണ്ടായിരുന്നത്.




Post a Comment

0 Comments