Breaking...

9/recent/ticker-posts

Header Ads Widget

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളോട് വിവേചനം



എംജി സര്‍വകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളോട് വിവേചനം കാണിക്കുന്നതായി ആക്ഷേപമുയരുന്നു. പ്രൈവറ്റ് പിജി ഡിഗ്രി വിദ്യാര്‍ത്ഥികളുടെ പരീക്ഷയും റിസല്‍ട്ടും അനന്തമായി നീളുന്നതില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയ്ക്ക് മുന്നില്‍ കണ്ണുതുറപ്പിക്കല്‍ സമരം നടത്തി.




Post a Comment

0 Comments