Breaking...

9/recent/ticker-posts

Header Ads Widget

എംജി സര്‍വ്വകലാശാല അത്‌ലറ്റിക് മീറ്റ് സമാപിച്ചു.


പാലാ നഗരസഭാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്നുവന്ന എംജി സര്‍വ്വകലാശാല അത്‌ലറ്റിക് മീറ്റ് സമാപിച്ചു.പുരുഷ വിഭാഗത്തില്‍ കോതമംഗലം എംഎ കോളേജും, വനിതാ വിഭാഗത്തില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജും ജേതാക്കളായി.





Post a Comment

0 Comments