കോവിഡില്‍ ദുരിതമനുഭവിക്കുന്ന കാര്‍ഷിക മേഖലയെ പ്രതിസന്ധിയില്‍നിന്നും കരകയറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. കൂടുതല്‍ വിളവുണ്ടാക്കി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ലാഭകരമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപെടണമെന്നും അദ്ദേഹം പറഞ്ഞു. കിടങ്ങൂരില്‍ കര്‍ഷക ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.





0 Comments