Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം മോന്‍സ് ജോസഫ് എംഎല്‍എ സന്ദര്‍ശിച്ചു


സാമൂഹ്യവിരുദ്ധരുടെ അതിക്രമം നടന്ന കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം മോന്‍സ് ജോസഫ് എംഎല്‍എ സന്ദര്‍ശിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആശുപത്രിക്കുനേരെയുള്ള അക്രമത്തില്‍ എംഎല്‍എ പ്രതിഷേധം രേഖപ്പെടുത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.യു. മാത്യൂ., കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോയി ചാണകപ്പാറ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബെറ്റ്‌സിമോള്‍ ജോഷി, സഖറിയാസ് സേവ്യര്‍, മനോജ് ഇടപ്പാട്ടില്‍, റോയി കൊച്ചു മലയില്‍, ജോയി ജോസഫ് ചീക്കപ്പാറയില്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments