കോവിഡാനന്തര ചികിത്സകള്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്ന് മോന്‍സ് ജോസഫ് എം എല്‍ എ. കോവിഡാനന്തര ചികിത്സകള്‍ക്ക് പണം ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ നടത്തിയ ധര്‍ണ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.





0 Comments