Breaking...

9/recent/ticker-posts

Header Ads Widget

ഓണക്കിറ്റുകള്‍ വിതരണം ചെയ്തു



മുട്ടുചിറ സെന്റ് ആന്‍ഡ്രൂസ് യാക്കോബായ  കോണ്‍ഗ്രിഗേഷന്‍ വില്ലേജ് മിഷന്റെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി സുനില്‍ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രമോദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിന്‍സി എലിസബത്ത്, കോണ്‍ഗ്രിഗേഷന്‍ വികാരി. ഫാ. ജെയ്‌മോന്‍ പൂത്തുര്‍കുടിലില്‍, കുര്യാക്കോസ് പടിഞ്ഞാറേക്കര, ഡോക്ടര്‍ എബിസന്‍ ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments