Breaking...

9/recent/ticker-posts

Header Ads Widget

മൈഡിയര്‍ ബാപ്പുജി എന്ന ആനിമേഷന്‍ ചിത്രം സ്വാതന്ത്യദിനത്തില്‍ പുറത്തിറങ്ങി



മഹാത്മാഗാന്ധിയുടെ ജിവിതകഥയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മൈഡിയര്‍ ബാപ്പുജി എന്ന ആനിമേഷന്‍ ചിത്രം സ്വാതന്ത്യദിനത്തില്‍ പുറത്തിറങ്ങി. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയിലെ കൃഷ്ണ ഇന്‍ഫോടെക്കാണ് ആനിമേഷന്‍ ചിത്രം തയ്യാറാക്കിയത്.സിനിമയുടെ പ്രകാശനം പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ നിര്‍വ്വഹിച്ചു.




Post a Comment

0 Comments