കോവിഡ് പ്രതിദിന വ്യാപനം വര്‍ധിക്കുകയും മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുകയും ചെയ്യുമ്പോള്‍ ആശുപത്രികളില്‍ ചികിത്സ സൗകര്യം വര്‍ധിപ്പിക്കണമെന്ന് ആവശ്യം ഉയരുന്നു. കോവിഡ് രോഗികളെ പാര്‍പ്പിക്കാനുള്ള സൗകര്യവും വെന്റിലേറ്റര്‍, ഐ സി യു ബെഡുകളുടെ എണ്ണവും വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.





0 Comments