സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ ഫിറ്റ് ഇന്‍ഡ്യ ഫ്രീഡം റണ്‍ പരിപാടി സംഘടിപ്പിച്ചു. ധീര ദേശാഭിമാനി ചെമ്പില്‍ അരയന്റെ സ്മരണകള്‍ നിറയുന്ന തൈലപ്പറമ്പില്‍ ഭവനത്തില്‍ നിന്നുമാണ് ഫ്രീഡം റണ്‍ ആരംഭിച്ചത്.





0 Comments