സിപിഐഎം  ഞൊണ്ടിമാക്കല്‍ കിഴതടിയൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓണാഘോഷവും ഓണക്കോടി വിതരണവും നടത്തി. SSLC +2 പരിക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. റാങ്ക് ജേതാവായ രാകേന്ദു സജിയെയും അനുമോദിച്ചു. നഗരസഭ അധ്യക്ഷന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, ലാലിച്ചന്‍ ജോര്‍ജ്, സിബി തോട്ടുപുറം, എം വി മനോജ്, അജി.കെ. ജോസ് എട്ടേട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.