Breaking...

9/recent/ticker-posts

Header Ads Widget

തിരുവോണ ആഘോഷം ശനിയാഴ്ച



ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു കാലഘട്ടത്തിന്റെ മധുരസ്മരണകളുമായി തിരുവോണ ആഘോഷം ശനിയാഴ്ച. മാവേലിയും പൂക്കളവും ഓണസദ്യയും ഓണപാട്ടുകളുമായാണ് ഓണം ആഘോഷിക്കുന്നത്. കോവിഡ് പ്രതിസന്ധി ആഘോഷങ്ങള്‍ക്ക് അല്‍പ്പം പകിട്ട് കുറച്ചിട്ടുമുണ്ട്.




Post a Comment

0 Comments