Breaking...

9/recent/ticker-posts

Header Ads Widget

ഓണക്കാലത്ത് വ്യാജമദ്യ നിര്‍മ്മാണവും മയക്കുമരുന്ന് വില്‍പ്പനയും തടയാന്‍ എക്‌സൈസ് വകുപ്പ് പ്രത്യേക പരിശോധന നടത്തുന്നു.



ഓണക്കാലത്ത് വ്യാജമദ്യ നിര്‍മ്മാണവും മയക്കുമരുന്ന് വില്‍പ്പനയും തടയാന്‍ എക്‌സൈസ് വകുപ്പ് പ്രത്യേക പരിശോധന നടത്തുന്നു. ജൂലൈ 27 മുതല്‍ ആരംഭിച്ച സ്‌പെഷ്യല്‍ ഡ്രൈവില്‍ 113 പേര്‍ അറസ്റ്റിലായി. 655 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments