Breaking...

9/recent/ticker-posts

Header Ads Widget

ഓണാഘോഷ തിരക്കിനിടയില്‍ കോവിഡ് ജാഗ്രതയില്‍ കുറവ് വരുത്തരുതെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.


ഓണാഘോഷ തിരക്കിനിടയില്‍ കോവിഡ് ജാഗ്രതയില്‍ കുറവ് വരുത്തരുതെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു. മാസ്‌ക് ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്.




Post a Comment

0 Comments